Categories: latest news

ഗ്ലാമറസ് പോസുമായി കിയാര അദ്വാനി; ചിത്രങ്ങൾ വൈറൽ

എംഎസ് ധോണിയുടെ ബയോപിക്കിലൂടെ ഏവരുടെയും പ്രിയപ്പെട്ട താരമായി മാറിയ താരമാണ് കിയാര അദ്വാനി. 2014ൽ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച കിയാര 2016 മുതൽ ബോളിവുഡിലും ടോളിവുഡിലും സജീവ സാനിധ്യമാണ്. 

സോഷ്യൽ മീഡിയ വഴി ആരാധകരുമായി സംവദിക്കുകയും തന്റെ ഏറ്റവും പുതിയ വിശേഷങ്ങളൊക്കെയും പങ്കുവെക്കാറുമുണ്ട് താരം. അത്തരത്തിൽ കിയാര പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

അതീവ ഗ്ലാമറസ് ലുക്കിലാണ് ഇത്തവണയും താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഹോട്ട് ലുക്കിൽ എന്നും ആരാധകരെ ത്രസിപ്പിക്കാറുള്ള താരമാണ് കിയാര. കബിർ സിങ്ങിലെയും ഗുഡ് ന്യൂസിലെയും താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago