Mammootty
മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം ചെയ്യാനൊരുങ്ങി മമ്മൂട്ടി കമ്പനി. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ ചെലവിലാണ് ചിത്രം ഒരുക്കുക. മാസ് മസാല ചിത്രമാണ് വൈശാഖിന്റെ മനസ്സിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാല്‍ നായകനായെത്തിയ മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് വൈശാഖിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍ വന്‍ പരാജയമായിരുന്നു.
ജയറാമിനെ നായകനാക്കി ഒരുക്കുന്ന അബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മിഥുന്‍ മാനുവല്‍ തോമസ്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്ജി.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…