Categories: latest news

ശരീരഭാഗത്ത് എവിടെയെങ്കിലും സര്‍ജറി ചെയ്തിട്ടുണ്ടോ? മറുപടിയുമായി ഹണി റോസ്

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടി ഹണി റോസ്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അതേസമയം പലപ്പോഴും ബോഡി ഷെയ്മിങ്ങിനും താരം ഇരയാകാറുണ്ട്. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി ഹണി റോസ് സര്‍ജറി ചെയ്തിട്ടുണ്ട് എന്നുപോലും ചിലര്‍ താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്യാറുണ്ട്. തനിക്കെതിരായ ബോഡി ഷെയ്മിങ് കമന്റുകളോട് പ്രതികരിക്കുകയാണ് താരം ഇപ്പോള്‍.

സൗന്ദര്യത്തിനായി ഒരു സര്‍ജറിയും താന്‍ ചെയ്തിട്ടില്ലെന്നും ദൈവം തന്നതല്ലാതെ മറ്റൊന്നും തനിക്ക് കൂടുതലിലില്ലെന്നും ഹണി റോസ് പറയുന്നു. പിന്നെ തന്റെ പ്രവര്‍ത്തനമേഖല സിനിമയായതിനാല്‍ തന്നെ സൗന്ദര്യം നിലനിര്‍ത്താന്‍ ചെറിയ കാര്യങ്ങള്‍ ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും ഹണിറോസ് പറയുന്നു.

ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക എന്നൊന്നും എളുപ്പമുള്ള പണിയല്ല. സൗന്ദര്യസംരക്ഷണത്തിനായി വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. ചെറിയ ട്രീറ്റ്മെന്റുകളും നടത്താറുണ്ട്. എന്നാല്‍ സര്‍ജറി പോലുള്ള ഒന്നും തന്നെ ചെയ്യാറില്ല. ദൈവം തന്ന ശരീരത്തെ സുന്ദരമാക്കി നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഹണിറോസ് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

1 hour ago

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…

1 hour ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

2 hours ago

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍…

2 hours ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…

2 hours ago