Categories: latest news

അടിപൊളി ലുക്കിൽ അനിഖയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്

ബാലതാരമായി എത്തി തെന്നിന്ത്യയാകെ ഇളക്കി മറിച്ച താരമാണ് അനിഖ സുരേന്ദ്രൻ. ഇപ്പോഴിത നായകിയുടെ റോളിലും അരങ്ങേറ്റം ഗംഭീരമാക്കിയ താരത്തിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് വൈറലാകുന്നു.

ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ കിടിലൻ പോസുകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. തല അജിത്തിനൊപ്പം വരെ കട്ടയ്ക്ക് പിടിച്ചു നിന്ന താരത്തിന്റെ കുഞ്ഞു പ്രായത്തിലെ പ്രകടനങ്ങൾ സിനിമ പ്രേക്ഷകർ കയ്യടിയോടെയാണ് സ്വീകരിച്ചത്.

അഭിനയത്തോടൊപ്പം തന്നെ മോഡലിംഗിലും സജീവമാണ് താരം. നിരവധി ബ്രാൻഡുകളുടെ മുഖമായ അനിഖ സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ്. 

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അനിഖ നല്ലൊരു ഭക്ഷണ പ്രേമിക്കൂടിയാണ്. മലപ്പുറം മഞ്ചേരിയാണ് സ്വദേശം. 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു ആണ് അരങ്ങേറ്റ ചിത്രം.

അനില മൂര്‍ത്തി

Recent Posts

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

1 hour ago

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…

1 hour ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

2 hours ago

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍…

2 hours ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…

2 hours ago