Categories: latest news

അടിപൊളി ലുക്കിൽ പ്രിയ വാര്യർ

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ച് പ്രിയ വാര്യർ. കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരം ഇത്തവണ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

ഒറ്റ കണ്ണിറുക്കൽ സീനിലൂടെ പാൻ ഇന്ത്യ ക്രഷായി മാറിയ താരമാണ് പ്രിയ. ഒമർ ലുലു ചിത്രം അഡാർ ലൗവിലൂടെയായിരുന്നു പ്രിയയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം. 

പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ താരം മലയാളത്തിൽ സജീവ സാനിധ്യമായി.  മൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് പ്രിയയ്ക്കുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 7.5 മില്യൺ ആളുകളാണ് പ്രിയയെ പിന്തുടരുന്നത്.

ഫോർ ഇയേഴ്സാണ് പ്രിയ പ്രധാന വേഷത്തിലെത്തി റിലീസായ അവസാന ചിത്രം. ഹിന്ദി, കന്നഡ ഭാഷകളിലും ഒന്നിലധികം ചിത്രങ്ങൾ അണിയറയിലാണ്.

അനില മൂര്‍ത്തി

Recent Posts

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍, ‘ഉയിര്‍’ ടീസര്‍

ജോസഫിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന…

3 hours ago

‘ചിന്ന ചിന്ന ആസൈ’ ഇന്ന് തീയേറ്ററുകളില്‍

മധുബാല, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാനകഥാപത്രത്തെ അവതരിപ്പിക്കുന്ന 'ചിന്ന…

3 hours ago

അപകീർത്തി കേസ്: കൂടുതൽവിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് നടി ലക്ഷ്‌മിപ്രിയ

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ പരാതിയുമായി ലക്ഷ്മിപ്രിയ.…

3 hours ago

രോഗം മാറില്‍ മാത്രമല്ല, ആരും പണപിരിവ് നടത്തേണ്ടതില്ലെന്ന് രേണു സുധി,വീഡിയോ

തന്റെ പേരില്‍ സോഷ്യല്‍മീഡയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ പ്രിതികരണവുമായി…

13 hours ago

ഗോവയില്‍ ചുറ്റിക്കറങ്ങി നടി നില്‍ജ, ചിത്രങ്ങള്‍ കാണാം

റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ…

13 hours ago

ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

ആരോ?ഗ്യത്തോടെ ഫിറ്റായി ഇരിക്കാന്‍ കുറുക്കു വഴികളൊന്നുമില്ലെന്നും അതിന്…

21 hours ago