Categories: latest news

പ്രായം വെറും നമ്പര്‍ ! കിടിലന്‍ ചിത്രങ്ങളുമായി ശ്രിയ ശരണ്‍

ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രിയ ശരണ്‍. അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും ബോഡി ഫിറ്റ്‌നെസിന് വളരെ പ്രാധാന്യം നല്‍കുന്ന താരമാണ് ശ്രിയ.

1982 സെപ്റ്റംബര്‍ 11 നാണ് ശ്രിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 40 വയസ്സാണ് പ്രായം. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും താരത്തിന്റേത്.

2001ല്‍ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയയുടെ സിനിമ അരങ്ങേറ്റം. പിന്നീടങ്ങോട്ട് താരം ബിഗ് സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു.

മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ പോക്കിരിരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രിയ തന്റെ സാനിധ്യമറിയിച്ചു. കന്നഡ ചിത്രം കബ്‌സയാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ.

അനില മൂര്‍ത്തി

Recent Posts

‘തീവണ്ടി’യിലെ സഫറിന് ഗുരുതര അപകടം; ‘ഇത് ജീവിതം തന്ന സെക്കൻഡ് ചാൻസ്’ എന്ന് അനീഷ് ഗോപാൽ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും പോസ്റ്റർ ഡിസൈനറുമായ…

2 hours ago

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

16 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

21 hours ago