Categories: latest news

സ്‌റ്റൈലിഷ് ലുക്കുമായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

തുടര്‍ന്ന് 20ഓളം മലയാള സിനിമകളില്‍ ഒട്ടേറെ നായിക വേഷങ്ങള്‍ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജു വാര്യര്‍ സ്വന്തമാക്കി. സിനമയില്‍ നീണ്ട ഇടവേള എടുത്തതാരം ഇപ്പോള്‍ വീണ്ടും ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ലുക്കിൽ മീനാക്ഷി രവീന്ദ്രൻ, ഫാഷൻ പ്രേമികൾ ആവേശത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ…

2 hours ago

തീയേറ്ററുകൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബോക്സ് ഓഫീസിൽ കുതിപ്പ്!

ബിജു മേനോനെ നായകനാക്കി തമ്പി സംവിധാനം ചെയ്ത…

2 hours ago

അന്ന് ഫീസടയ്ക്കാന്‍ പണമില്ലാതെ ക്ലാസിന് പുറത്ത്; സല്‍മാന്‍ ഖാന്റെ ജീവിതം

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍…

10 hours ago

പ്രണയം എന്ത് കൊണ്ട് രഹസ്യമാക്കി; തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രശ്മിക മന്ദാനയും വിജയ്…

10 hours ago

ഒന്നര വര്‍ഷത്തിന് ശേഷം ബ്രേക്ക് അപ്പായി; ജേസണ്‍

സംവിധായകനും നടന്‍ വിജയ്യുടെ മകനുമായ ജേസണ്‍ സഞ്ജയ്…

10 hours ago