Categories: latest news

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി രജിഷ വിജയന്റെ പ്രായം അറിയുമോ?

നടി രജിഷ വിജയന് ഇന്ന് ജന്മദിനം. 32-ാം ജന്മദിനമാണ് താരം ഇന്ന് ആഘോഷിക്കുന്നത്. 1991 ജൂലൈ 15 ന് പേരാമ്പ്രയിലാണ് രജിഷയുടെ ജനനം.

ടെലിവിഷന്‍ ഷോകളിലൂടെയാണ് രജിഷ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2016 ല്‍ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ ലിനിമ അരങ്ങേറ്റം കുറിച്ചു. ആ വര്‍ഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.

ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ്, ലൗ, ജയ് ഭീം, ഫ്രീഡം ഫൈറ്റ്, കീടം എന്നിവയാണ് രജിഷയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ഫഹദ് ഫാസിലിനൊപ്പമുള്ള മലന്‍കുഞ്ഞാണ് ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

സോഷ്യല്‍ മീഡിയയിലും രജിഷ സജീവ സാന്നിധ്യമാണ്. രജിഷയുടെ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

14 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

19 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

19 hours ago