Categories: latest news

സ്റ്റൈലിഷ് ലുക്കിൽ ശ്രിയ ശരൺ

തെന്നിന്ത്യയിൽ നിന്നുമെത്തി ബോളിവുഡിലും തിളങ്ങിയ താരങ്ങളിലൊരാളാണ് ശ്രിയ ശരൺ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ശ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ച വിഷയം. 

അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നത്. നിരവധി ആളുകളാണ് ഫൊട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 

1982 സെപ്റ്റംബര്‍ 11 നാണ് ശ്രിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 40 വയസ്സാണ് പ്രായം. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും താരത്തിന്റേത്.

2001ൽ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയയുടെ സിനിമ അരങ്ങേറ്റം. പിന്നീടങ്ങോട്ട് താരം ബിഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. 

മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പോക്കിരിരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രിയ തന്റെ സാനിധ്യമറിയിച്ചു. കന്നഡ ചിത്രം കബ്സയാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ.

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

16 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

21 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

21 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

21 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

22 hours ago