മലയാളത്തിലെ സോഷ്യൽ മീഡിയ താരങ്ങളിൽ മുൻനിരയിൽ തന്നെയുള്ള ഇൻഫ്ലുവൻസറാണ് റോഷ്നി സിങ്. അഭിനേതാവെന്ന നിലയിൽ തന്റെ വരവറിയിച്ച റോഷ്നി ഇൻസ്റ്റാഗ്രാമിൽ സജീവ സാനിധ്യമാണ്.
താരം ഏറ്റവും ഒടുവിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വർക്ക്ഔട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് റോഷ്നി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
മോഡലിംഗ് രംഗത്ത് സജീവ സാനിധ്യമായ താരം നിരവധി ഫാഷൻ ഷോകളുടെ ഭാഗമായിട്ടുണ്ട്. ട്രിവാൻഡ്രം ലോഡ്ജ് അടക്കമുള്ള ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും റോഷ്നി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സൂ സൂ സുധി വാത്മീകം എന്ന സിനിമയിലെ താര ഇന്നും പ്രേക്ഷകരുടെ മനസ്സിലെ നിറസാന്നിധ്യമാണ്. ഡൽഹി സ്വദേശിയായ റോഷ്നിയുടെ വേരുകൾ കേരളത്തിലാണ്.
ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ പലതും മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏത് ഔട്ട്ഫിറ്റിലും തന്റെ സിഗ്നേച്ചർ കൊണ്ടുവരാൻ ശ്രദ്ധിക്കാറുള്ള ഫാഷൻ മോഡൽകൂടിയാണ് റോഷ്നി.
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…
സംവിധായകന്, നടന് എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ദില്‍ഷ പ്രസന്നന്‍. ബിഗ്ബോസ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ. കുഞ്ഞിനൊപ്പമാണ്…