Categories: latest news

ബോൾഡ് ലുക്കിൽ ഭാമ; ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ

ഗ്ലാമറസ് ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിച്ച് ഭാമ. തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. 

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഭാമ. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശാരീരിക വ്യായാമത്തിലൂടെ കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം.

ലോഹിതദാസ് ചിത്രം നിവേദ്യത്തിലൂടെയാണ് ഭാമ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിരുന്നു. 

മിനി സ്ക്രീൻ അവതാരികയായിട്ടായിരുന്നു ഭാമയുടെ തുടക്കം. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന താലി ഭാമയുടെ കരിയറിലെ വഴിത്തിരിവാകുകയായിരുന്നു. 

ഇതിനിടയിൽ കന്നഡ ഇൻഡസ്ട്രിയിലും ഭാമ തന്റെ സാനിധ്യം അറിയിച്ചു. പിന്നണി ഗാന രംഗത്തും പരീക്ഷണം നടത്തിയിട്ടുണ്ട് താരം. 

അനില മൂര്‍ത്തി

Recent Posts

അടിപൊളി ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ മനോഹരിയായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 hour ago

എന്റെ ആദ്യത്തെ പിരീയഡ്‌സ് സെറ്റില്‍ വെച്ചായിരുന്നു

ബാലതാരമായി അഭിനയ രം?ഗത്തേക്ക് വന്ന ഹന്‍സിക മോട്വാണി…

1 day ago

എല്ലാത്തിനും ഒരു പരിധിയുണ്ട്

ചേര്‍ത്തലയില്‍ മന്തി റസ്റ്റൊറന്റിന്റെ വിഷു ആശംസ പരസ്യത്തില്‍…

1 day ago

ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി വര്‍ഷ

ബോഡി ഷെയിം ചെയ്യുന്നവര്‍ക്ക് ഉ?ഗ്രന്‍ മറുപടി നല്‍കി…

1 day ago