ആരാധകര്‍ക്കായി വീണ്ടും തന്റെ വർക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് റിമി ടോമി. ഇന്‍സ്റ്റഗ്രാമിലാണ് താരം ഫൊട്ടോസ് പങ്കുവെച്ചിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വർക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്.
വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.
മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകത്താ സാനിധ്യമായി റിമി ടോമി മാറുകയായിരുന്നു.
ഇതിനിടയിൽ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും റിമി ടോമി മുഖം കാണിച്ചു. മിനി സ്ക്രീനിൽ അവതാരികയായും ജഡ്ജായും റിമി തിളങ്ങി.
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സ്റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ…