Categories: latest news

അതീവ ഗ്ലാമറസായി മൗനി റോയ്; ഫൊട്ടോഷൂട്ട് വൈറൽ

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് മൗനി റോയ്. സമൂഹ മാധ്യമങ്ങളിലും താരമാണ് മൗനി.

താരത്തിന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരാണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഇത്തവണ ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

നാടകത്തിൽ നിന്നുമാണ് മൗനി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അവിടെ നിന്ന് ടെലിവിഷൻ സീരിയലുകളിലേക്കും സിനിമയിലേക്കും എത്തുകയായിരുന്നു.

2018ലാണ് മൗനിയുടെ ആദ്യ അരങ്ങേറ്റ ചിത്രം പുറത്തിറങ്ങുന്നത്. അക്ഷയ് കുമാർ നായകനായ ഗോൾഡ് ആണ് താരത്തിന്റെ ആദ്യ ചിത്രം. കെജിഎഫ് ചാപ്റ്റർ 1 മൗണിയുടെ സിനിമ കരയറിലെ നിർണായക നാഴികകല്ലായി മാറി.

ടെലിവിഷൻ സീരിയലുകൾക്ക് പുറമെ റിയാലിറ്റി ഷോകളിലും താരം മത്സരാർത്ഥിയായും വിധികർത്താവായുമെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തി. 

അനില മൂര്‍ത്തി

Recent Posts

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

2 minutes ago

സാമന്തയുടെ പേരിലും ക്ഷേത്രം പണിയുന്നു; പിറന്നാള്‍ സമ്മാനം

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

6 minutes ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

2 hours ago

ബ്രൈഡല്‍ ലുക്കുമായി വീണ്ടും അഹാന

ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

2 hours ago

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

3 hours ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

3 hours ago