Categories: latest news

പച്ചയിൽ സ്റ്റൈലിഷായി കിയാര അദ്വാനി

എംഎസ് ധോണിയുടെ ബയോപിക്കിലൂടെ ഏവരുടെയും പ്രിയപ്പെട്ട താരമായി മാറിയ താരമാണ് കിയാര അദ്വാനി. 2014ൽ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച കിയാര 2016 മുതൽ ബോളിവുഡിലും ടോളിവുഡിലും സജീവ സാനിധ്യമാണ്. 

സോഷ്യൽ മീഡിയ വഴി ആരാധകരുമായി സംവദിക്കുകയും തന്റെ ഏറ്റവും പുതിയ വിശേഷങ്ങളൊക്കെയും പങ്കുവെക്കാറുമുണ്ട് താരം. അത്തരത്തിൽ കിയാര പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ചുവപ്പ് ഗൗണിലാണ് താരം ഇത്തവണ തിളങ്ങുന്നത്. ചുവന്ന നിറത്തിലുള്ള ഹൈ സ്ലീവ് ഗൗണില്‍ അതിമനോഹരിയായിരിക്കുകയാണ് കിയാര. മുംബൈയിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം.

ഹോട്ട് ലുക്കിൽ എന്നും ആരാധകരെ ത്രസിപ്പിക്കാറുള്ള താരമാണ് കിയാര. കബിർ സിങ്ങിലെയും ഗുഡ് ന്യൂസിലെയും താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. 

അനില മൂര്‍ത്തി

Recent Posts

ഓണത്തനിമയിൽ അർച്ചിത് അഭിലാഷ്; ‘പള്ളിച്ചട്ടമ്പി’ താരത്തിന്റെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…

6 hours ago

സ്വപ്നവാഹനം സ്വന്തമാക്കി അന്ന രാജന്‍

'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…

13 hours ago

അച്ഛനാകാന്‍ ഒരുങ്ങിയ സൂര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…

13 hours ago