Shaalin Zoya
ബാലതാരമായി മലയാള സിനിമയില്‍ എത്തി ശ്രദ്ധിക്കപ്പെട്ട നടിയാണ് ശാലിന്‍ സോയ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശാലിന്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. പലരും തന്നെ കുറിച്ച് നടത്തുന്ന ബോഡി ഷെയ്മിങ് കമന്റുകളെ കുറിച്ച് മനസുതുറക്കുകയാണ് ശാലിന്‍ ഇപ്പോള്‍.
തനിക്ക് സോഷ്യല്‍ മീഡിയയില്‍ അധികം നെഗറ്റീവ് കമന്റുകളൊന്നും വന്നിട്ടില്ലെന്ന് ശാലിന്‍ പറയുന്നു. വസ്ത്രധാരണത്തെ കുറിച്ചൊന്നും അധികം ആരും കമന്റ് ചെയ്യാറില്ല. ഫോട്ടോഷൂട്ടുകള്‍ പങ്കുവെയ്ക്കുന്നത് പൊതുവെ കുറവാണെന്നും ശാലിന്‍ പറയുന്നു.
തന്നെ ആദ്യമായി കാണുമ്പോള്‍ ഭയങ്കര ജാഡയും അഹങ്കാരവുമൊക്കെയാണെന്നാണ് പലരും പറയുന്നത്. തടി കൂടിയെന്ന് പറഞ്ഞ് പലരും ബോഡി ഷെയ്മിങ് നടത്തുന്നത് തന്നെ വേദനിപ്പിക്കാറുണ്ടെന്നും ശാലിന്‍ പറഞ്ഞു. ഇപ്പോള്‍ പ്രണയമൊന്നും ഇല്ലെന്നും പ്രണയവും സിനിമയും ഒരുമിച്ച് കൊണ്ടുപോകുന്നത് ടാസ്‌ക് ആണെന്നും ശാലിന്‍ കൂട്ടിച്ചേര്‍ത്തു.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…