ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.
ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത് താരം വീട്ടില്‍ എത്തി. അസുഖ ബാധിതനായതുമുതല്‍ ബാലയ്‌ക്കൊപ്പം എല്ലാ നിമിഷവും ഭാര്യ എലിസബത്തും ഉണ്ടായിരുന്നു. ബാലയുടെ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിച്ചതും എലിസബത്തായിരുന്നു.
ഇപ്പോള്‍ മമ്മൂട്ടി തന്നെ വിളിച്ചെന്നും തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചെന്നുമുള്ള സന്തോഷം പങ്കുവയ്ക്കുകയായിരുന്നു നടന്‍. സംഭാഷണത്തിനിടെ ബിഗ് ബി പാര്‍ട്ട് 2 ആയ ബിലാലിനെ പറ്റി താന്‍ സംസാരിച്ചെന്നും വൈകാതെ സന്തോഷവാര്‍ത്ത കേള്‍ക്കാനാകുമെന്ന സൂചനയും അദ്ദേഹം നല്‍കി.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…