Categories: latest news

അതീവ ഹോട്ട് ലുക്കിൽ ലെച്ചു; ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റ്

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് സീൻ മലയാളി പ്രേക്ഷകർ അത്രവേഗം മറക്കാൻ സാധ്യതയില്ല. ഒരൊറ്റ സീനിൽ മാത്രം വന്ന് സിനിമ മൊത്തം കയ്യിലെടുത്തോണ്ടുപോയ ഐശ്വര്യ സുരേഷിന്റെ കാര്യവും അങ്ങനെ തന്നെയാകും. 

പിന്നീട് ബിഗ് ബോസിലൂടെ മിനി സ്ക്രീനിലും താരം തിളങ്ങി. ലെച്ചുവെന് ഐശ്വര്യയുടെ ഏറ്റവും പുതിയ ഫൊട്ടൊഷൂട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിലാണ് ഗ്ലാമറസ് ലുക്കിലുള്ള ഫൊട്ടോസ് താരം പങ്കുവെച്ചിരിക്കുന്നത്. മുൻപും ഇത്തരം ഫൊട്ടൊഷൂട്ടുകൾ താരം ആരാധകർക്കായി ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലെ സജീവ സാനിധ്യം കൂടിയാണ് താരം.

നവാഗതർ ഒന്നിച്ച കളി എന്ന ചിത്രത്തിൽ പൂജിത മൂത്തേടൻ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചതും ഐശ്വര്യ സുരേഷ് ആയിരുന്നു. യുവ താരങ്ങളെ അണിനിരത്തി നജീം കോയ ഒരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണം നേടിയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അനില മൂര്‍ത്തി

Recent Posts

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…

7 hours ago

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

14 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

14 hours ago

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…

14 hours ago