Mammootty
ഫിറ്റ്‌നെസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് മമ്മൂട്ടി. ഭക്ഷണ കാര്യത്തിലൊക്കെ മമ്മൂട്ടി കാണിക്കുന്ന കണിശത മറ്റ് പല താരങ്ങള്‍ക്കും മാതൃകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഭക്ഷണശീലത്തെ കുറിച്ച് നടന്‍ ബാബുരാജ് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
ഭക്ഷണകാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കാറുള്ള മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് ബാബുരാജ്. രാപ്പകല്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഉള്ള ഓര്‍മകളാണ് ബാബുരാജ് പങ്കുവെച്ചത്.
‘മമ്മൂക്കയ്ക്ക് പണ്ടുമുതലേ സ്വന്തം പാചകക്കാരനുണ്ട്. രാപ്പകല്‍ ചെയ്യുന്ന സമയത്ത് അദ്ദേഹം ഭക്ഷണത്തില്‍ നന്നായി ശ്രദ്ധിക്കുന്നത് കണ്ടിട്ടുണ്ട്. കുറച്ചേ കഴിക്കൂ എങ്കിലും അത് ഗുണമേന്മയുള്ളതായിരിക്കും.’ ബാബുരാജ് പറഞ്ഞു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…