ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാന്‍ ലൗ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരങ്ങളാണ് പ്രിയ വാര്യരും റോഷനും നൂറിന്‍ ശെരീഫും എല്ലാം. സിനിമ കാര്യമായി വിജയിച്ചില്ലെങ്കിലും പാട്ടിലൂടെയാണ് ഇവര്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയത്.
ചിത്രത്തില്‍ താരമായ നൂറില്‍ ചില സിനിമകളില്‍ കൂടി പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ എന്‍ഗേജ്മെന്റ് ദിവസത്തില്‍ നേരിട്ട അനുഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ആ സമയത്ത് താന്‍ നല്ല വണ്ണമുണ്ടായിരുന്നു. അത് മോശമാണെന്ന് പലരും പറഞ്ഞു.
ഇപ്പോള്‍ സിനിമ മാത്രമല്ല തന്റെ പ്രൊഫഷന്‍ എന്ന് പറയുകയാണ് നൂറിന്‍. സിനിമയ്ക്ക് പുറമെ യൂട്യൂബും ഇന്‍സ്റ്റഗ്രാമും തന്റെ ഫാളാറ്റഫോമാണ്. തനിക്ക് അതില്‍ വീഡിയോ പങ്കുവെയ്ക്കാന്‍ ഇഷ്ടമാണെന്നും താരം പറയുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന് സിനിമ ലോകം മുഴുവന് നിറഞ്ഞു നില്ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്ലാല്.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ് നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില് നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന് സിനിമ…