Categories: latest news

ബ്ലാക്കിൽ ബോൾഡായി സാനിയ; ഹോട്ട് ചിത്രങ്ങൾ വൈറൽ

ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് നടി സാനിയ ഇയ്യപ്പന്‍. പുതിയ ചിത്രത്തില്‍ അതീവ ഗ്ലാമറസായാ താരത്തെ കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സാനിയയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കുന്നതും ഇൻസ്റ്റാഗ്രാമിലാണ്. 

അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ. ഗ്ലാമറസ് ഫൊട്ടോഷൂട്ടുകളെല്ലാം ഫോളോവേഴ്സിനായി ഇൻസ്റ്റാഗ്രാം പോസ്റ്റിലും താരം പോസ്റ്റ് ചെയ്യാറുണ്ട്. 

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

അനില മൂര്‍ത്തി

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

12 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

12 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

12 hours ago