തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ച് പ്രിയ വാര്യർ. നീല നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരം ഇത്തവണ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
ഒറ്റ കണ്ണിറുക്കൽ സീനിലൂടെ പാൻ ഇന്ത്യ ക്രഷായി മാറിയ താരമാണ് പ്രിയ. ഒമർ ലുലു ചിത്രം അഡാർ ലൗവിലൂടെയായിരുന്നു പ്രിയയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം.
പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ താരം മലയാളത്തിൽ സജീവ സാനിധ്യമായി. മൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് പ്രിയയ്ക്കുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 7.5 മില്യൺ ആളുകളാണ് പ്രിയയെ പിന്തുടരുന്നത്.
ഫോർ ഇയേഴ്സാണ് പ്രിയ പ്രധാന വേഷത്തിലെത്തി റിലീസായ അവസാന ചിത്രം. ഹിന്ദി, കന്നഡ ഭാഷകളിലും ഒന്നിലധികം ചിത്രങ്ങൾ അണിയറയിലാണ്.
ഒ.എന്‍.വികുറിപ്പിന്റെ ഉജ്ജയിനി എം.ടി വാസുദേവന്‍ നായര്‍ സിനിമയാക്കണമെന്ന്…
അടുത്തിടെ സോഷ്യല്‍മീഡിയില്‍ തരംഗമായ അന്ന എലിസബത്ത്2025-ലെ മിസ്…
വെബ് സീരീസായ കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ്…
ദ്യശ്യം 3 സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത്…
സലിം കുമാറിന്റെ ഓര്‍മകളിലാണ് ബാലചന്ദ്രമേനോന്‍. മരണാനന്തര ചടങ്ങുകളില്‍…