Mohanlal
ഒരിടവേളയ്ക്ക് ശേഷം സൂപ്പര്‍താരം മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനിലാണ് മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തുക. വളരെ വ്യത്യസ്തമായ രണ്ട് ലുക്കുകളിലായിരിക്കും മോഹന്‍ലാല്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സിനിമയുടെ ചിത്രീകരണം ഉടന്‍ അവസാനിക്കുമെന്നാണ് വിവരം. ചെന്നൈയിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ആലോചന.
ആദ്യമായി മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഗുസ്തി പ്രമേയമാക്കിയാണ് ചിത്രം. മോഹന്‍ലാല്‍ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം ആക്ഷന്‍ ഴോണറിലുള്ളതാണ്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…