ഇന്‍സ്റ്റഗ്രാമില്‍ തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. വെള്ള നിറത്തിലുള്ള ടീഷര്‍ട്ടും ബ്ലാക്ക് പാന്റുമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് സ്വാസിക.
ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.
അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും ബോള്‍ഡായുള്ള നിലപാടുകളിലൂടെയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്.
നടന് നാഗചൈതന്യയുമായുള്ള വിവാഹനിശ്ചയത്തിന് പിന്നാലെ തന്റെ ആഗ്രഹങ്ങള്‍…
രജനീകാന്ത്, അമിതാഭ് ബച്ചന് തുടങ്ങിയ വമ്പന്‍ താരനിരയില്‍…
ഷിരൂരിലെ മണ്ണിടിച്ചിലില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചുപോയ കോഴിക്കോട്…
അമൃത സുരേഷ്, ബാല വിഷയത്തില്‍ അമൃതയ്ക്ക് പിന്തുണ…
കമല്ഹാസന് പ്രധാന കഥാപാത്രത്തിലെത്തിയ ഇന്ത്യന്‍ സിനിമയുടെ മൂന്നാം…