പച്ച നിറത്തിലുള്ള കിടിലൻ ഔട്ട്ഫിറ്റിൽ തിളങ്ങി നവ്യ നായർ. തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്.
2001ൽ പുറത്തിയ ദിലീപ് ചിത്രം ഇഷ്ടമാണ് നവ്യയുടെ അരങ്ങേറ്റ ചിത്രം. മഴത്തുള്ളികിലുക്കം, നന്ദനം, കല്യാണരാമൻ തുടങ്ങി പിന്നീടിങ്ങോട്ട് നവ്യക്ക് സിനിമയിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടുണ്ട്.
കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്. മടങ്ങി വരവിൽ മിനി സ്ക്രീനിലും തിളങ്ങി നിൽക്കുകയാണ് താരം.
സ്കൂൾ കലോത്സവ വേദികളിൽ നിന്നായിരുന്നു നവ്യയുടെ സിനിമ പ്രവേശനം. പാട്ടിലും നൃത്തത്തിലും അഭിനയത്തിലുമെല്ലാം ചെറിയ പ്രായത്തിലെ മികവ് തെളിയിക്കാനും താരത്തിന് സാധിച്ചിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…