Categories: latest news

ഫ്ലോറൽ ഫ്രോക്കിൽ ചിരിയഴകുമായി എസ്തേർ

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിലൊരാളാണ് എസ്തേർ അനിൽ. ബാലതാരം എന്ന ലേബലിൽ നിന്ന് മാറി ലീഡ് റോളുകൾ അഭിനയിച്ചു തുടങ്ങിയ താരം സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്.

സാരിയിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് എസ്തേർ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. വലിയ പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. 

2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തേറിന്റെ സിനിമ അരങ്ങേറ്റം, ഒൻപതാം വയസിൽ. ഒരു നാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായുള്ള വേഷം എസ്തേർ മികച്ചതാക്കി. 

പിന്നീട് എങ്ങോട്ട് നിരവധി ചിത്രങ്ങൾ താരം തന്റെ അഭിനയ മികവ് തെളിയിച്ചു. ഇതിനിടയിൽ മിനി സ്ക്രീനിൽ അവതാരികയുടെ റോളിലും എസ്തേർ പ്രത്യക്ഷപ്പെട്ടു.

ദൃശ്യം, ഓൾ, കുഞ്ഞനന്തന്റെ കട തുടങ്ങിയവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലെല്ലാം അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എസ്തേറായിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

14 minutes ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

5 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

5 hours ago