Categories: latest news

ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നു: വിക്രമിനെ കുറിച്ച് ടൊവിനോ

സ്വന്തം കഠിന പ്രയത്‌നം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ടൊവിനോ തോമസ്. ആരാധകര്‍ക്കും താരത്തെ ഏറെ ഇഷ്ടമാണ്.

2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത് . എബിസിഡി (2013), സെവന്‍ത് ഡേ (2014), എന്ന് നിന്റെ മൊയ്തീന്‍ (2015) എന്നീ ചിത്രങ്ങളിലാണ് അദ്ദേഹത്തിന്റെ മികച്ച വേഷങ്ങള്‍ . മിന്നല്‍ മുരളി (2021) എന്ന നെറ്റ്ഫ്‌ലിക്‌സ് സൂപ്പര്‍ഹീറോ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു.

ഇപ്പോള്‍ വിക്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. വിക്രം സാറിനെ കുറിച്ച് എന്ത് തന്നെ പറഞ്ഞാലും കൂടിപ്പോകില്ല. അദ്ദേഹത്തിന്റെ എളിമ, പെരുമാറ്റം ഒക്കെ സ്വീറ്റ് ആണ്. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ പോലെ ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് ടൊവിനോ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago