Categories: Gossips

ബിഗ് ബോസില്‍ നിന്ന് ഈ ആഴ്ച പുറത്തുപോകാന്‍ സാധ്യതയുള്ള രണ്ട് പേര്‍ ഇവരാണ് !

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നിന്ന് ഒരാള്‍ കൂടി പുറത്തേക്ക്. നാളെ നടക്കുന്ന എവിക്ഷനില്‍ ശോഭാ വിശ്വനാഥോ ജുനൈസോ വീട്ടില്‍ നിന്ന് പുറത്താകും. നിലവില്‍ ശോഭയ്ക്കും ജുനൈസിനുമാണ് പ്രേക്ഷകരില്‍ നിന്ന് ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Shoba Viswanath

അഖില്‍ മാരാര്‍, വിഷ്ണു, റിനോഷ്, സാഗര്‍ എന്നിവരാണ് എവിക്ഷനില്‍ ഉള്ള മറ്റ് മത്സരാര്‍ഥികള്‍. ഇവര്‍ക്കെല്ലാം ഈ എവിക്ഷനില്‍ നിന്ന് രക്ഷപ്പെടാനുള്ള വോട്ടുകള്‍ ഇതിനോടകം പ്രേക്ഷകരില്‍ നിന്ന് കിട്ടി കഴിഞ്ഞു. ശോഭയോ ജുനൈസോ പുറത്ത് പോകുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

4 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

5 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

5 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

11 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

11 hours ago