മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്.
ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
അഭിനയം ഇഷ്ടമാണെങ്കിലും ചിലപ്പോള്‍ റെസ്റ്റ് വേണമെന്ന് തോന്നാറുണ്ട് എന്നാണ് താരം പറയുന്നു. ഒരു സിനിമയുടെ ഷൂട്ടിംഗ് മുഴുവന്‍ രാത്രിയിലായിരുന്നു. പകലും രാത്രിയും ഉറങ്ങാതെ ആകെ പ്രശ്‌നമായി. ഒടുവില്‍ ഞാന്‍ ഇരുന്ന് കരയാന്‍ തുടങ്ങി. ഒടുവില്‍ അനിയത്തി ചെന്ന് നിര്‍മ്മാതാവിനോട് സംസാരിച്ച് ഷൂട്ടിന്റെ പാറ്റേണ്‍ മാറ്റി എന്നും സായി പല്ലവി പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…