Categories: latest news

കുട്ടിപ്പട്ടാളത്തിനൊപ്പം സെല്‍ഫിയുമായി റിമി

കുട്ടികള്‍ക്കൊപ്പം ആരാധകര്‍ക്കായി സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി. റിമിയുടെ സഹോദറന്മാരുടെ മക്കളാണ് ഇത്. കുട്ടികളുമൊത്ത് റിമി ചെയ്യുന്ന റീല്‍സും ഏറെ വൈറലാകാറുണ്ട്.

പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്‌നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്.

വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അതാണ് ജീവിതത്തില്‍ വഴിത്തിരിവായത്; തന്റെ കാന്‍സര്‍ ജീവിതത്തെക്കുറിച്ച് ഹിന ഖാന്‍

സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ്…

5 hours ago

പാതി ജീവിതം വേണ്ടിവന്നു സ്വന്തം മൂല്യം തിരിച്ചറിയാന്‍; സാമന്ത

സിനിമയ്ക്കപ്പുറം സ്വന്തം ഇടം കണ്ടെത്താനുള്ള യാത്രയിലാണ് സാമന്ത…

5 hours ago

നടിമാരുടെ ചിത്രങ്ങള്‍ മോശം കോണില്‍നിന്ന് പകര്‍ത്തരുത്; സല്‍മാന്‍ഖാന്‍

നടിമാരുടേതുള്‍പ്പെടെ താരങ്ങളുടെ ചിത്രങ്ങള്‍ അനുചിതമായ കോണുകളില്‍ നിന്ന്…

5 hours ago

മമ്മൂക്കയേയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം: മിയ

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ മിയ…

5 hours ago

അശ്വിന്റെ അമ്മ മീനകുമാരിയും യൂട്യൂബ് വ്‌ളോഗിങ് ലോകത്തേക്ക്

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരകുടുംബമാണ് നടന്‍…

5 hours ago