Categories: latest news

അടിവസ്ത്രം കാണണമെന്ന് സംവിധായകന്‍ പറഞ്ഞു; അനുഭവം പറഞ്ഞ് പ്രിയങ്ക

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.

തന്റെ കഴിവും ഇച്ഛാശക്തിയും കൊണ്ട് ഹോളിവുഡില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചു. പോപ് ഗായകന്‍ നിക് ജോനനാസിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

ഇപ്പോള്‍ സംവിധായകനില്‍ നിന്നുമുണ്ടായ മോശം അനുഭവം പറയുകയാണ് താരം. സിനിമയിലെ പുരുഷ കഥാപാത്രത്തെ വശീകരിക്കുന്നതായിരുന്നു രംഗം. ‘ഞാന്‍ ആ വ്യക്തിയെ വശീകരിക്കണം, അതിനിടയ്ക്ക് എന്റെ വസ്ത്രവും അഴിക്കണം. അതുകൊണ്ട് അകത്ത് എനിക്ക് മറ്റൊരു വസ്ത്രം കൂടി ധരിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അത് പറ്റില്ല എനിക്ക് അവളുടെ അടിവസ്ത്രം കാണണം എന്നായിരുന്നു സംവിധായകന്. അതല്ലാതെ മറ്റെന്ത് കാണാനാണ് പ്രേക്ഷകര്‍ വരുന്നതെന്നാണ് അയാള്‍ ചോദിച്ചത് എന്നും പ്രിയങ്ക പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago