ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.
ബാലയ്ക്ക് അസുഖം കൂടുതലാണെന്ന് അറിഞ്ഞ ഉടന്‍ മകള്‍ പാപ്പുവിനെയും കൂട്ടി അമൃത ആശുപത്രിയില്‍ എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അന്നാണ് ബാല മകളെ കാണുന്നത്. അതേക്കുറിച്ച് പറയുകയാണ് ബാല ഇപ്പോള്‍.
പാപ്പു കാണാന്‍ വന്നപ്പോള്‍ എനിക്ക് അസുഖം കൂടുതലായി ഓള്‍ മോസ്റ്റ് തീരാറായി എന്ന ലെവലിലായിരുന്നു. കണ്ടതും ഡാഡി ഐ ലവ് യുവെന്ന് പാപ്പു പറ!ഞ്ഞു. അതിന്‌ശേഷം പിന്നെ അവളെ കാണേണ്ടെന്ന് ഞാന്‍ തന്നെ തീരുമാനിച്ചു. ആശുപത്രിയില്‍ ആയിരുന്നല്ലോ ഞാന്‍. ഇനി കുറച്ച് കഴിഞ്ഞ കാണണം പാപ്പുവിനെ. ഓപ്പറേഷന്‍ നടത്താന്‍ പോലും പറ്റാത്ത മോശം അവസ്ഥയിലായിരുന്നു ഞാന്‍. എനിക്ക് എന്താ സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലാകുന്നുണ്ടായിരുന്നില്ല എന്നും ബാല പറയുന്നു.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…
മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…