വിവാഹ വാര്‍ഷികം ആഘോഷിച്ച് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായെന്ന് അമൃത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഗോപി സുന്ദറിനൊപ്പമുള്ള പ്രണയ ചിത്രവും അമൃത പങ്കുവെച്ചിട്ടുണ്ട്.
ഏതാനും നാളുകളായുള്ള പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം ഗോപി സുന്ദറും അമൃതയും ജീവിതത്തില്‍ ഒന്നിച്ചത്. തങ്ങളുടെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
അതേസമയം നിരവധി പേര്‍ അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…