Categories: latest news

കിടിലൻ വർക്ക്ഔട്ട് വീഡിയോയുമായി റിമി ടോമി

ആരാധകര്‍ക്കായി വീണ്ടും തന്റെ വർക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് റിമി ടോമി. ഇന്‍സ്റ്റഗ്രാമിലാണ് താരം ഫൊട്ടോസ് പങ്കുവെച്ചിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വർക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്. 

വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.

മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകത്താ സാനിധ്യമായി റിമി ടോമി മാറുകയായിരുന്നു. 

ഇതിനിടയിൽ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും റിമി ടോമി മുഖം കാണിച്ചു. മിനി സ്ക്രീനിൽ അവതാരികയായും ജഡ്ജായും റിമി തിളങ്ങി. 

അനില മൂര്‍ത്തി

Recent Posts

Drishyam 3: ദൃശ്യം 3 കുതിക്കുന്നു; 200 കോടി ക്ലബിൽ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത…

8 hours ago

എന്റെ ഷോയില്‍ ഇരുന്ന് ആളുകള്‍ ഉറങ്ങിപ്പോയിട്ടുണ്ട്; മോഹന്‍ലാല്‍

മലയാളികള്‍ക്ക് പ്രയങ്കരനായ നടനാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറമെ…

2 days ago

ന്നിച്ചത് മുതലെടുക്കാന്‍ ആയിരുന്നില്ല; അമേയ പറയുന്നു

രണ്ട് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച്…

2 days ago

മുന്‍പ്രണയബന്ധങ്ങളില്‍ ഞാന്‍ നേരിട്ടതെന്ത്? ദിയ പറയുന്നു

ദിയ കൃഷ്ണയുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ…

2 days ago

ദൃശ്യം 3ന്റെ ബിടിഎസ് പുറത്ത്

മോഹന്‍ലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം…

2 days ago