മോഡലും നടിയുമായി പാർവതി നായരുടെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. താരത്തിന്റെ ഗ്ലാമറസ് വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ചർച്ചയായിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമാണ് മറുനാടൻ മലയാളിയായ പാർവതി. ആൻഗ്രി ബേബീസ് ഇൻ ലവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീൻ അരങ്ങേറ്റം.
കന്നഡയിലും തമിഴിലും നിരവധി സിനിമകളുടെ ഭാഗമാകാനും പാർവതിക്ക് സാധിച്ചു. 83 എന്ന ഹിന്ദി ചിത്രത്തിലും ഒരു പ്രധാനപ്പെട്ട റോളിൽ പാർവതി എത്തിയിരുന്നു.
തന്റെ ഏറ്റവും പുതിയ വിശേഷങ്ങളെല്ലാം പാർവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഹോട്ട് ചിത്രങ്ങൾക്ക് നിരവധി ആരാധകരുമുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…