Lachu
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ലച്ചു. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ലച്ചു ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. എന്ത് കാര്യങ്ങളും വളരെ ഓപ്പണായി പറയാനുള്ള ധൈര്യം ലച്ചു കാണിക്കാറുണ്ട്. വൈബ്രേറ്ററിനെ കുറിച്ച് ലച്ചു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തന്റെ പെണ്‍സുഹൃത്തുക്കള്‍ക്ക് വൈബ്രേറ്റര്‍ സമ്മാനമായി നല്‍കാറുണ്ടെന്ന് ലച്ചു പറയുന്നു. വൈബ്രേറ്ററൊക്കെ സെല്‍ഫ് ലൗവിന്റെ ഭാഗമാണ്. ഞാന്‍ എന്റെ പെണ്‍സുഹൃത്തുക്കള്‍ക്ക് വൈബ്രേറ്റര്‍ സമ്മാനമായി നല്‍കാറുണ്ട്. ഉപയോഗിക്കേണ്ടവര്‍ക്ക് അത് ഉപയോഗിക്കാം. അതില്‍ നാണിക്കാന്‍ ഒന്നുമില്ല. ഒരു വ്യക്തി എന്ന നിലയില്‍ അതൊക്കെ വളരെ അത്യാവശ്യമുള്ള കാര്യമാണ് – ലച്ചു പറഞ്ഞു.
ബിഗ് ബോസ് മലയാളം ഫൈവിലെ മത്സരാര്‍ഥിയായിരുന്നു ലച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഷോ പകുതിയായപ്പോള്‍ ലച്ചു ബിഗ് ബോസില്‍ നിന്ന് ഇറങ്ങി.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…