Categories: latest news

ബ്ലാക്കില്‍ കിടിലനായി മിയ

ബ്ലാക്കില്‍ കിടിലന്‍ ചിത്രങ്ങളുമായി മിയ ജോര്‍ജ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് മിയ.

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഡാന്‍സ് കേരള ഡാന്‍സ്’ എന്ന ഷോയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മിയ. പഴയതിലും അധികം സുന്ദരിയായി മിയ ഓരോ എപ്പിസോഡിലും എത്തുന്നത്.

മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അതാണ് ജീവിതത്തില്‍ വഴിത്തിരിവായത്; തന്റെ കാന്‍സര്‍ ജീവിതത്തെക്കുറിച്ച് ഹിന ഖാന്‍

സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ്…

5 hours ago

പാതി ജീവിതം വേണ്ടിവന്നു സ്വന്തം മൂല്യം തിരിച്ചറിയാന്‍; സാമന്ത

സിനിമയ്ക്കപ്പുറം സ്വന്തം ഇടം കണ്ടെത്താനുള്ള യാത്രയിലാണ് സാമന്ത…

5 hours ago

നടിമാരുടെ ചിത്രങ്ങള്‍ മോശം കോണില്‍നിന്ന് പകര്‍ത്തരുത്; സല്‍മാന്‍ഖാന്‍

നടിമാരുടേതുള്‍പ്പെടെ താരങ്ങളുടെ ചിത്രങ്ങള്‍ അനുചിതമായ കോണുകളില്‍ നിന്ന്…

5 hours ago

മമ്മൂക്കയേയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം: മിയ

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ മിയ…

5 hours ago

അശ്വിന്റെ അമ്മ മീനകുമാരിയും യൂട്യൂബ് വ്‌ളോഗിങ് ലോകത്തേക്ക്

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരകുടുംബമാണ് നടന്‍…

5 hours ago