കുര്‍ത്തിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള വസ്ത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവയും അപര്‍ണയും എന്നും ആരാധകര്‍ക്കായി വീഡിയോ പങ്കുവെക്കാറുണ്ട്. നിത്യജീവിതത്തിലെ സംഭങ്ങളും അവരുടെ യാത്രയും എല്ലാം തന്നെ അവര്‍ പങ്കുവെക്കാറുണ്ട്.
സീ കേരളത്തിലെ മിസ്റ്റര്‍ ആന്റ് മിസ്സിസ് റിയാലിറ്റി ഷോയുടെ അവതാരകരായി ജീവയും അപര്‍ണയും എത്തിയിരുന്നു. മികച്ച പ്രകടനമാണ് രണ്ടുപേരും അതില്‍ കാഴ്ചവെച്ചത്.
സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ്…
സിനിമയ്ക്കപ്പുറം സ്വന്തം ഇടം കണ്ടെത്താനുള്ള യാത്രയിലാണ് സാമന്ത…
നടിമാരുടേതുള്പ്പെടെ താരങ്ങളുടെ ചിത്രങ്ങള്‍ അനുചിതമായ കോണുകളില്‍ നിന്ന്…
മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ മിയ…
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞുനില്ക്കുന്ന താരകുടുംബമാണ് നടന്…
ജയിലര്‍ 2വില്‍ മലയാള സിനിമയില്‍ നിന്നും വലിയൊരു…