Categories: latest news

കാൻ വേദിയിൽ തിളങ്ങി ഏമി ജാക്സനും; വൈറലായി ഔട്ട്ഫിറ്റ്

അടിപൊളി ഫൊട്ടോസുമായി വീണ്ടും ആരാധകരെ അമ്പരിപ്പിച്ച് ഏമി ജാക്സൻ. ഇന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് അഭിനേത്രിയാണ് ഏമി ജാക്സൻ. 

മോഡലിംഗിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഏമി ജാക്സൻ തമിഴ് സിനിമകളിലെ സജീവ സാനിധ്യമാണ്. ഹിന്ദി, കന്നഡ, തെലുങ്കു ചിത്രങ്ങളിലും താരം തന്റെ സാനിധ്യമറിയിച്ചിട്ടുണ്ട്. 

2010ൽ പുറത്തിറങ്ങിയ മദ്രാസി പട്ടണമാണ് ഏമിയുടെ സിനിമ അരങ്ങേറ്റത്തിന് നാടികുറിക്കുന്നത്. ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. 

പിന്നീട്  കോളിവുഡിൽ കൃത്യമായ ഇടവേളകളിൽ ഏമിയുടെ ചിത്രങ്ങളെത്താൻ തുടങ്ങി. ഇൻഡസ്ട്രി ഹിറ്ഉകളായ ഐ, തെറി തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. 

സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ് ഏമി ജാക്സൺ. തന്റെ വിശേഷങ്ങളെല്ലാം താരം ഇൻസ്റ്റാഗ്രാം വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്. 

അനില മൂര്‍ത്തി

Recent Posts

അടിപൊളി ചിത്രങ്ങളുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

7 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

7 hours ago

കിടിലന്‍ ചിത്രങ്ങളുമായി മേഘ്‌ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്‌ന. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

റോഡില്‍ ഗ്ലാമറസായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

1 day ago

ഇന്ന് സജീവമാണെങ്കിലും നാളെ ഉണ്ടാകണമെന്നില്ല; പ്രിയാ മണി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

1 day ago