ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒരൊറ്റ സിനിമ മതി അന്ന ബെന്‍ എന്ന നടിയുടെ കഴിവ് മനസിലാക്കാന്‍. അതുകൊണ്ട് തന്നെ ആ വേഷം മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.
തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണ് അന്ന. 1995 ലാണ് താരത്തിന്റെ ജനനം. കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് അന്ന സിനിമാ രംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ ആരാധകരെക്കുറിച്ച് പറയുകയാണ് താരം. ആളുകള്‍ എന്നെ ശ്രദ്ധിക്കുന്നു എന്നതിന് തെളിവാണ് ട്രോളുകള്‍. അതുകൊണ്ട് ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്നും താരം പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…