Categories: latest news

റോബിന് പിന്നാലെ ബിഗ് ബോസില്‍ നിന്ന് രജിത് കുമാറും പുറത്ത് !

ബിഗ് ബോസ് മലയാളം ഫൈവില്‍ അതിഥിയായി എത്തിയ രജിത് കുമാറും ഷോയില്‍ നിന്ന് പുറത്തേക്ക്. ബിബി ഹോട്ടല്‍ ടാസ്‌ക്കില്‍ അതിഥികളായാണ് നേരത്തെ രജിത് കുമാറും റോബിന്‍ രാധാകൃഷ്ണനും എത്തിയത്. റോബിനെ കഴിഞ്ഞ ദിവസം ബിഗ് ബോസ് ചട്ടം ലംഘിച്ച് സംസാരിച്ചതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് രജിത് കുമാറും പുറത്തേക്ക് എത്തിയത്.

വ്യാഴാഴ്ച രാത്രിയോടെയാണ് രജിത് കുമാറും ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയത്. തന്നെ അഞ്ച് ദിവസത്തേക്കാണ് ഷോയിലേക്ക് വിളിച്ചതെന്നും അത് കഴിഞ്ഞതുകൊണ്ടാണ് പുറത്തേക്ക് വരുന്നതെന്നും രജിത് പറഞ്ഞു. ബിബി ഹോട്ടല്‍ ടാസ്‌ക് കഴിഞ്ഞതിനു പിന്നാലെയാണ് രജിത് കുമാറും പുറത്തിറങ്ങിയത്.

അനില മൂര്‍ത്തി

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

16 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

16 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

16 hours ago