Rajith and Robin
ബിഗ് ബോസ് മലയാളം ഫൈവില്‍ അതിഥിയായി എത്തിയ രജിത് കുമാറും ഷോയില്‍ നിന്ന് പുറത്തേക്ക്. ബിബി ഹോട്ടല്‍ ടാസ്‌ക്കില്‍ അതിഥികളായാണ് നേരത്തെ രജിത് കുമാറും റോബിന്‍ രാധാകൃഷ്ണനും എത്തിയത്. റോബിനെ കഴിഞ്ഞ ദിവസം ബിഗ് ബോസ് ചട്ടം ലംഘിച്ച് സംസാരിച്ചതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് രജിത് കുമാറും പുറത്തേക്ക് എത്തിയത്.
വ്യാഴാഴ്ച രാത്രിയോടെയാണ് രജിത് കുമാറും ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയത്. തന്നെ അഞ്ച് ദിവസത്തേക്കാണ് ഷോയിലേക്ക് വിളിച്ചതെന്നും അത് കഴിഞ്ഞതുകൊണ്ടാണ് പുറത്തേക്ക് വരുന്നതെന്നും രജിത് പറഞ്ഞു. ബിബി ഹോട്ടല്‍ ടാസ്‌ക് കഴിഞ്ഞതിനു പിന്നാലെയാണ് രജിത് കുമാറും പുറത്തിറങ്ങിയത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്സെന്റ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…