Categories: latest news

മഞ്ഞക്കിളിയായി മീര

മഞ്ഞനിറത്തിലുള്ള വസ്ത്രത്തില്‍ ഏറെ മനോഹരിയായി മീര നന്ദന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് മീര.

യുഎഇയിലാണ് താരം ഇപ്പോള്‍ ഉള്ളത്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മീര ഇപ്പോള്‍.

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മീര അഭിനയിച്ചു.

ജോയൽ മാത്യൂസ്

Recent Posts

മുഖം മറച്ചു നിൽക്കുന്ന സുന്ദരിയെ മനസ്സിലായോ? മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ഇതാ പുതിയ ലുക്കിൽ!

മലയാളികൾക്ക് പ്രത്യേകിച്ച് ഒരുകാലത്ത് ടെലിവിഷൻ സംഗീത പരിപാടികൾ…

3 hours ago

സർപ്രൈസ് വെളിപ്പെടുത്തലുമായി സുചിത്ര മോഹൻലാൽ, അടുത്ത യാത്ര ലണ്ടനിലേക്ക്!

പ്രണവ് മോഹൻലാൽ പുതിയ സിനിമ കമ്മിറ്റ് ചെയ്തതായി…

3 hours ago

ജീവയും അപർണയും വേർപിരിയുന്നു; ‘കാരണം ഇതാണ്’, ഞെട്ടലിൽ ആരാധകർ!

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട…

3 hours ago

മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് സുചിത്ര

മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…

10 hours ago

ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…

10 hours ago