Categories: latest news

സിനിമാ ബാക്ക്ഗ്രൗണ്ടില്ലാതെ ഈ നിലയില്‍ എത്താമെന്ന് കാണിച്ചു തന്നത് ടോവിനോയാണ്: തന്‍വി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം. ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ് കീഴടക്കാന്‍ താരത്തിന് സാധിച്ചു. 2018 ആണ് തന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തന്‍വി ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയത്. അമ്പിളിക്ക് ശേഷം കപ്പേള, ആറാട്ട്, ജോണ്‍ ലൂഥര്‍ എന്നീ സിനിമകളിലും തന്‍വി അഭിനയിച്ചു.

ഇപ്പോള്‍ ടോവിനോ തോമസിനെക്കുറിച്ച് പറയുകയാണ് തന്‍വി. സിനിമാ ബാക്ക്ഗ്രൗണ്ടില്ലാതെ ഈ നിലയില്‍ എത്താം എന്ന് കാണിച്ചു തന്നത് ടോവിനോയാണ്. അത് തന്നില്‍ വലിയ പ്രചോദനം ഉണ്ടാക്കി എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ലുക്കുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി ദിവ്യപ്രഭ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യപ്രഭ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുമായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ചിരിച്ചിത്രങ്ങളുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ചിരിച്ചിത്രങ്ങളുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago