എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും ഒക്കെയാണ് താരം പറയുന്നത്. സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പമാര്‍ഗ്ഗം നഗ്‌നതാ പ്രദര്‍ശനം തന്നെയാണ് എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഇതിനാണ് താരം മറുപടി നല്‍കിയത്.
നമ്മുക്ക് ആകെ ഉത്തരം പറയേണ്ടത് നമ്മളെ സൃഷ്ടിച്ചവരോട് മാത്രമാണ്. അത് ദൈവമാണ്. അദ്ദേഹത്തിന് നമ്മള്‍ എന്ത് ഡ്രസ് ഇട്ടാല്‍ എന്താണ് ഡ്രസ് ഇട്ടില്ലെങ്കില്‍ എന്താണ്. ഏത് വിധത്തില്‍ എങ്ങനെ പോയാലും അദ്ദേഹത്തിന് കുഴപ്പമില്ല. നല്ല മാനസുണ്ടാവുക എന്നുമാണ് അഭയ പറഞ്ഞത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ തോമസ്.…
മഞ്ഞുമ്മല് ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…