സ്വന്തം കഠിന പ്രയത്‌നം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ടോവിനോ തോമസ്. ആരാധകര്‍ക്കും താരത്തെ ഏറെ ഇഷ്ടമാണ്.
2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത് . എബിസിഡി (2013), സെവന്‍ത് ഡേ (2014), എന്ന് നിന്റെ മൊയ്തീന്‍ (2015) എന്നീ ചിത്രങ്ങളിലാണ് അദ്ദേഹത്തിന്റെ മികച്ച വേഷങ്ങള്‍ . മിന്നല്‍ മുരളി (2021) എന്ന നെറ്റ്ഫ്‌ലിക്‌സ് സൂപ്പര്‍ഹീറോ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു.
ഇപ്പോള്‍ ബേസില്‍ ജോസിഫിനെക്കുറിച്ച് പറയുകയാണ് ടോവിനോ. എത്രയൊക്കെ വഴ്ക്ക് കൂടിയാലും ബേസിലുമായുള്ള ബന്ധം മുറിഞ്ഞു പോകില്ല. കാരണം പരസ്പരം ഞങ്ങള്‍ നന്നായി മനസിലാക്കിയിട്ടുണ്ട് എന്നാണ് ബേസില്‍ പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…