Reshma Nair
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് രേഷ്മ നായര്‍. വളരെ ബോള്‍ഡ് ആയ ചിത്രങ്ങള്‍ രേഷ്മ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സീരിസാണ് ഇപ്പോള്‍ അതീവ ശ്രദ്ധ നേടിയിരിക്കുന്നത്. വളരെ ഗ്ലാമറസായാണ് രേഷ്മയെ ചിത്രങ്ങളില്‍ കാണുന്നത്.
നടിയും മോഡലുമായ രേഷ്മ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം രേഷ്മ പങ്കുവെയ്ക്കാറുണ്ട്. തന്റെ നിലപാടുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ.
ബിഗ് ബോസ് രണ്ടിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു രേഷ്മ. Bipolar Mastani എന്നാണ് രേഷ്മയുടെ ഇന്‍സ്റ്റഗ്രാം ഐഡി.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…