Mamta Mohandas
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്. ക്യാനസറിനെ അതിജീവിച്ച് താരം അഭിനയ ലോകത്തെക്ക് വലിയ തിരിച്ച് വരവാണ് നടത്തിയത്.
മയൂഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി മനസിലേക്കും കടന്നുവന്ന താരമാണ് മംമ്ത മോഹന്‍ദാസ്. അഭിനേത്രിയായും പിന്നണി ഗായികയായും തിളങ്ങിയ താരം നിര്‍മ്മാതാവിന്റെ കുപ്പായത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിടുന്നവര്‍ക്കെതിരെ പ്രതികരിക്കുകയാണ് താരം. ജോലിയും കൂലിയും ഇല്ലാത്തവരാണ് സോഷ്യല്‍ മീഡിയകളില്‍ മോശം കമന്റുകള്‍ ഇടുന്നതെന്നാണ് മംമ്ത പറയുന്നത്. സോഷ്യല്‍ മീഡിയയുടെ സ്വാധീനം കാരണം രാജാവിനെ പോലെയായി എന്നാണ് ഇപ്പോള്‍ ആളുകള്‍ കരുതുന്നതെന്നും താരം പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…