പ്രായം പോലും സ്തപ്തമായി പോകുന്ന ചില സാഹചര്യങ്ങളും വ്യക്തികളുമുണ്ട്. അതിൽ ബോളിവുഡ് താരങ്ങളും ഒട്ടും പിന്നിലല്ല. ഒരു കാലത്ത് തന്റെ ശാരീരിക വടിവഴകുകൊണ്ട് കാജോൾ തന്റെ 48മത്തെ വയസിലും അത് തുടരുകയാണ്.
1992ൽ പുറത്തിറങ്ങിയ ബേഖുദിഎന്ന ചിത്രത്തിലൂടെ ആണ് കാജോൾ അഭിനയ രംഗത്തേക്ക് തന്റെ കടന്നുവരവ് കുറിക്കുന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993ൽ റിലീസായ ഷാരൂഖ് ഖാൻ ചിത്രം ബാസിഗർ ആണ്.
ഷാരൂഖ് – കാജോൾ താരജോഡി ഒരുകാലത്ത് ബോളിവുഡിനെയാകെ ഇളക്കി മറിച്ചിരുന്നു. കഭി ഖുശി കഭി ഗം വരെ ആ കോമ്പിനേഷൻ ബോളിവുഡിൽ സജീവമായി തുടന്നുവെന്ന് വേണം പറയാൻ.
ബോളിവുഡിലെ തന്നെ മുൻനിര നടന്മാരിൽ ഒരാളായ അജയ് ദേവ്ഗണിനെയാണ് താരം വിവാഹം ചെയ്തത്. 1999ൽ നടന്ന ആ വിവാഹത്തിൽ ഇരുവർക്കും നിസ എന്ന ഒരു പെൺകുഞ്ഞുമുണ്ട്.
2005 ൽ പ്രമുഖ പരിപാടിയായ കോൺ ബനേഗാ കരോട് പതി എന്ന പരിപാടിയിൽ പങ്കെടുത്തു. തന്റെ ഭർത്താവായ അജയിയൊടൊപ്പം പങ്കെടുത്ത ഇവർ ഒരു കോടി രൂപ ഇതിൽ വിജയിച്ചു. ഈ പണം അവർ ഒരു ഒരു ക്യാൻസർ ആശുപത്രിക്ക് സംഭാവന ചെയ്തു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…