Indrans
കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലാളികളെ കുടുകുടു ചിരിപ്പിച്ച നടനാണ് ഇന്ദ്രന്‍സ്. ദൂരദര്‍ശനില്‍ ടെലിവിഷന്‍ സീരിയലായ കളിവീട്ടിലാണ് അഭിനയ ജീവിതം ആരംഭിച്ചത്.
ആദ്യ കാലങ്ങളില്‍ കോമഡി രംഗങ്ങളില്‍ മാത്രം അഭിനയിച്ച ഇന്ദ്രന്‍സിന് പല രീതിയിലുള്ള ബോഡിഷെയിംമിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയും മാറി. സീരിയസ് വേഷങ്ങളില്‍ പോലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഇപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് അദ്ദേഹം. പണ്ടുകാലത്തെ സൗന്ദര്യ സങ്കല്‍പ്പം മാറിയതുകൊണ്ടാണ് ഞാന്‍ ഇന്നിവിടെ എത്തിയത് എന്നാണ് അദ്ദേഹം പറയുന്നത്. പണ്ട് ശരീരം വലുതാക്കാന്‍ നോക്കിയിരുന്നു. പിന്നെ അത് വിട്ടു എന്നും ഇന്ദ്രന്‍സ് പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…