മലയാളത്തിലടക്കം സാനിധ്യമറിയിച്ച പഞ്ചാബി താരമാണ് നിശ അഗർവാൾ. തെന്നിന്ത്യയിൽ താരമായി മാറിയ കാജൾ അഗർവാളിന്റെ സഹോദരി കൂടിയായ നിശയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറലാവുകയാണ്.
ചേച്ചിയുടെ പാതയിൽ തന്നെ സിനിമയിലേക്ക് എത്തിയ നിശ അറിയപ്പെടുന്ന മോഡൽ കൂടിയാണ്. പഞ്ചാബ് സ്വദേശികളാണെങ്കിലും അഗർവാൾ സിസ്റ്റേഴ്സ് മുംബൈയിലാണ് ഇപ്പോൾ സ്ഥിര താമസം.
2010ൽ പുറത്തിറങ്ങിയ യെമയിൻഡി ഇ വാല എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് നിശയുടെ സിനിമ അരങ്ങേറ്റം. പിന്നീട് തെലുങ്കിലും മലയാളത്തിലും നിശ സാനിധ്യമറിയിച്ചു.
കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ഭയ്യ ഭയ്യ എന്ന ചിത്രമാണ് മലയാളത്തിലേക്ക് വഴിയൊരുക്കിയത്. കുഞ്ചാക്കോ ബോബൻ തന്നെ നായകനായ കസിൻസിലും താരം അഭിനയിച്ചിട്ടുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…